1. Prefect

    ♪ പ്രീഫെക്റ്റ്
    1. നാമം
    2. അദ്ദ്യാപകനാൽ പ്രത്യേകാധികാരങ്ങൾ നൽകപ്പെട്ട സീനിയർ വിദ്യാർത്ഥി
    3. മുഖ്യന്യായാദ്ധ്യക്ഷൻ
    4. പാരീസ് പോലീസിന്റെ തലവൻ
    5. സമാധാനപാലകൻ
    6. അധ്യക്ഷൻ
    7. പ്രധാന ആഫീസർ
    8. മറ്റു കുട്ടികളുടെമേൽ അധികാരമുള്ള വിദ്യാർത്ഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക