-
Preferably
♪ പ്രെഫർബ്ലി- വിശേഷണം
-
ഉത്തമമായി
-
മുന്തിയതായി
-
Preference share
♪ പ്രെഫർൻസ് ഷെർ- നാമം
-
മേൽലാഭത്തിൻ ആദ്യാവകാഷമുള്ള ഓഹരി
-
Preference shares
♪ പ്രെഫർൻസ് ഷെർസ്- നാമം
-
ലാഭത്തിൻ ആദ്യാവകാശമുള്ള ഓഹരി
-
ലാഭത്തിന് ആദ്യാവകാശമുള്ള ഓഹരി
-
Preferent
- വിശേഷണം
-
ആദരാധിക്യം ഭാവിക്കുന്ന
-
പക്ഷപാതം കാണിക്കുന്ന
-
ചുങ്കങ്ങളിൽ ചില ദേശങ്ങൾക്കാനുകൂല്യം നൽകുന്ന
-
Preferment
- നാമം
-
അഭിവൃദ്ധി
-
ഉൽക്കർഷം
-
ഉന്നതി
- -
-
സ്ഥാനോന്നതി
- നാമം
-
ഉയർന്ന ഉദ്യോഗം
-
ഉദ്യോഹഗക്കയറ്റം
-
നല്ല സ്ഥിയിലാക്കൽ
-
Prefer
♪ പ്രഫർ- ക്രിയ
-
തിരഞ്ഞെടുക്കുക
-
പോഷിപ്പിക്കുക
-
കൂടുതൽ ഇഷ്ടപ്പെടുക
-
തിരഞ്ഞെടുക്കാൻ തയ്യാറായിരിക്കുക
-
ഫയലാക്കുക
-
പ്രിയതമമായിരിക്കുക
-
ഹാജരാക്കുക
- -
-
പദവി ഉയർത്തുക
-
ഇഷ്ടപ്പെടുക
-
ഉദ്യോഗക്കയറ്റം കൊടുക്കുക
-
കയറ്റം ചെയ്യുക
-
Preferred
♪ പ്രഫർഡ്- വിശേഷണം
-
തിരഞ്ഞെടുക്കപ്പെട്ട
-
പ്രസ്താവിതമായ
-
Preferable
♪ പ്രെഫർബൽ- വിശേഷണം
-
ശ്രേഷ്ടമായ
- -
-
മികച്ച
- വിശേഷണം
-
ഉത്തമമായ
-
കൂടുതൽ അഭിലഷണീയമായ
-
അധികമിഷ്ടപ്പെടത്തക്ക
- -
-
ശ്രേഷ്ഠമായ
- വിശേഷണം
-
തിരഞ്ഞെടുക്കപ്പെടത്തക്ക
- -
-
മെച്ചപ്പെട്ട
-
വരണയോഗ്യമായ
-
കൂടുതൽ ഇഷ്ടപ്പെടുന്ന
-
Preference
♪ പ്രെഫർൻസ്- നാമം
-
പ്രഥമഗണന
-
പ്രവണത
-
പക്ഷപാതം
-
അഭിരുചി
-
പ്രാഥമ്യം
-
മനച്ചായ്വ്
-
മുൻഗണന
-
അധികാനുരാഗം
- ക്രിയ
-
തെരഞ്ഞെടുക്കൽ
- നാമം
-
തെരഞ്ഞെടുപ്പു സ്വാതന്ത്യം
-
പ്രഥമഗണനാവകാശം