1. Preferred

    ♪ പ്രഫർഡ്
    1. വിശേഷണം
    2. തിരഞ്ഞെടുക്കപ്പെട്ട
    3. പ്രസ്താവിതമായ
  2. Preference share

    ♪ പ്രെഫർൻസ് ഷെർ
    1. നാമം
    2. മേൽലാഭത്തിൻ ആദ്യാവകാഷമുള്ള ഓഹരി
  3. Preference shares

    ♪ പ്രെഫർൻസ് ഷെർസ്
    1. നാമം
    2. ലാഭത്തിൻ ആദ്യാവകാശമുള്ള ഓഹരി
    3. ലാഭത്തിന് ആദ്യാവകാശമുള്ള ഓഹരി
  4. Preference

    ♪ പ്രെഫർൻസ്
    1. നാമം
    2. പ്രഥമഗണന
    3. പ്രവണത
    4. പക്ഷപാതം
    5. അഭിരുചി
    6. പ്രാഥമ്യം
    7. മനച്ചായ്വ്
    8. മുൻഗണന
    9. അധികാനുരാഗം
    1. ക്രിയ
    2. തെരഞ്ഞെടുക്കൽ
    1. നാമം
    2. തെരഞ്ഞെടുപ്പു സ്വാതന്ത്യം
    3. പ്രഥമഗണനാവകാശം
  5. Prefer

    ♪ പ്രഫർ
    1. ക്രിയ
    2. തിരഞ്ഞെടുക്കുക
    3. പോഷിപ്പിക്കുക
    4. കൂടുതൽ ഇഷ്ടപ്പെടുക
    5. തിരഞ്ഞെടുക്കാൻ തയ്യാറായിരിക്കുക
    6. ഫയലാക്കുക
    7. പ്രിയതമമായിരിക്കുക
    8. ഹാജരാക്കുക
    1. -
    2. പദവി ഉയർത്തുക
    3. ഇഷ്ടപ്പെടുക
    4. ഉദ്യോഗക്കയറ്റം കൊടുക്കുക
    5. കയറ്റം ചെയ്യുക
  6. Preferable

    ♪ പ്രെഫർബൽ
    1. വിശേഷണം
    2. ശ്രേഷ്ടമായ
    1. -
    2. മികച്ച
    1. വിശേഷണം
    2. ഉത്തമമായ
    3. കൂടുതൽ അഭിലഷണീയമായ
    4. അധികമിഷ്ടപ്പെടത്തക്ക
    1. -
    2. ശ്രേഷ്ഠമായ
    1. വിശേഷണം
    2. തിരഞ്ഞെടുക്കപ്പെടത്തക്ക
    1. -
    2. മെച്ചപ്പെട്ട
    3. വരണയോഗ്യമായ
    4. കൂടുതൽ ഇഷ്ടപ്പെടുന്ന
  7. Preferent

    1. വിശേഷണം
    2. ആദരാധിക്യം ഭാവിക്കുന്ന
    3. പക്ഷപാതം കാണിക്കുന്ന
    4. ചുങ്കങ്ങളിൽ ചില ദേശങ്ങൾക്കാനുകൂല്യം നൽകുന്ന
  8. Preferment

    1. നാമം
    2. അഭിവൃദ്ധി
    3. ഉൽക്കർഷം
    4. ഉന്നതി
    1. -
    2. സ്ഥാനോന്നതി
    1. നാമം
    2. ഉയർന്ന ഉദ്യോഗം
    3. ഉദ്യോഹഗക്കയറ്റം
    4. നല്ല സ്ഥിയിലാക്കൽ
  9. Preferably

    ♪ പ്രെഫർബ്ലി
    1. വിശേഷണം
    2. ഉത്തമമായി
    3. മുന്തിയതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക