1. Prejudice

    ♪ പ്രെജഡിസ്
    1. നാമം
    2. വിപ്രതിപത്തി
    3. അസൂയ
    4. ദുരാഗ്രഹം
    5. മുൻവിധി
    1. -
    2. എതിരഭിപ്രായം
    1. ക്രിയ
    2. മനസ്സുചായ്ക്കുക
    1. നാമം
    2. അപര്യാപ്തമായ തെളിവിൻമേൽ എത്തിച്ചേർന്ന എതിരാഭിപ്രായം
    1. -
    2. കാര്യമില്ലാത്ത തോന്നൽ
    3. ഹേതുവില്ലാത്ത ഇഷ്ടമോ അനിഷ്ടമോ
    1. ക്രിയ
    2. വിരോധഭാവമുണ്ടാക്കുക
    1. നാമം
    2. യുക്തിഹീനാഭിപ്രായം
    3. വിമുഖത
    1. ക്രിയ
    2. കോട്ടം തട്ടിക്കുക
    3. എതിരഭിപ്രായമുണ്ടാകുക
    4. ഉപ്രദ്രവിക്കുക
    1. നാമം
    2. മുന്നഭിപ്രായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക