-
Premeditate
♪ പ്രീമെഡറ്റേറ്റ്- ക്രിയ
-
മുൻകൂട്ടി ആലോചിച്ചു വയ്ക്കുക
-
നേരത്തെ ആസൂത്രണം ചെയ്യുക
-
നേരത്തെ ആലോചിക്കുക
-
ആദ്യമേ ചിന്തിക്കുക
-
മുൻകൂട്ടി ധ്യാനിക്കുക
-
Premeditated
♪ പ്രീമെഡറ്റേറ്റിഡ്- വിശേഷണം
-
കൽപിച്ചു കൂട്ടിയുള്ള
-
പൂർവ്വചിന്തിതമായ
-
Premeditation
♪ പ്രീമെഡറ്റേഷൻ- -
-
മുൻകരുതൽ
- നാമം
-
മുൻകൂട്ടി ആസൂത്രണം ചെയ്യൽ
-
മുന്നാലോചന