1. Premeditation

    ♪ പ്രീമെഡറ്റേഷൻ
    1. -
    2. മുൻകരുതൽ
    1. നാമം
    2. മുൻകൂട്ടി ആസൂത്രണം ചെയ്യൽ
    3. മുന്നാലോചന
  2. Premeditate

    ♪ പ്രീമെഡറ്റേറ്റ്
    1. ക്രിയ
    2. മുൻകൂട്ടി ആലോചിച്ചു വയ്ക്കുക
    3. നേരത്തെ ആസൂത്രണം ചെയ്യുക
    4. നേരത്തെ ആലോചിക്കുക
    5. ആദ്യമേ ചിന്തിക്കുക
    6. മുൻകൂട്ടി ധ്യാനിക്കുക
  3. Premeditated

    ♪ പ്രീമെഡറ്റേറ്റിഡ്
    1. വിശേഷണം
    2. കൽപിച്ചു കൂട്ടിയുള്ള
    3. പൂർവ്വചിന്തിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക