-
Preoccupied
♪ പ്രീയാക്യപൈഡ്- ക്രിയ
-
ഏകചിന്തയാൽ വ്യാപൃതമാകുക
-
അസ്വസ്ഥാമാകുക
-
Preoccupy
♪ പ്രീയാക്യപൈ- ക്രിയ
-
നേരത്തെ ശ്രദ്ധയോ മനസ്സോ പിടിച്ചെടുക്കുക
-
നേരത്തെ സ്വായത്തമാക്കുക
-
നേരത്തേ കൈവശപ്പെടുത്തുക
-
നേരത്തേ ആക്രമിക്കുക
-
നേരത്തേ വ്യാപൃതമായിരിക്കുക
-
മുന്പായി കൈവശപ്പെടുത്തുക
-
മുന്നഭിപ്രായമുണ്ടാക്കുക