1. Preparing

    ♪ പ്രീപെറിങ്
    1. ക്രിയ
    2. തയ്യാറാക്കിക്കൊണ്ടിരിക്കുക
    3. ഒരുക്കിക്കൊണ്ടിരിക്കുക
  2. Cosmetic preparation

    ♪ കാസ്മെറ്റിക് പ്രെപറേഷൻ
    1. നാമം
    2. സൗന്ദര്യസംവർദ്ധകം
  3. Ill prepared

    ♪ ഇൽ പ്രീപെർഡ്
    1. വിശേഷണം
    2. വേണ്ടത്ര തയ്യാറെടുപ്പില്ലാത്ത
  4. Preparations for war

    ♪ പ്രെപറേഷൻസ് ഫോർ വോർ
    1. -
    2. യുദ്ധത്തിൻ തയ്യാറാകൽ
  5. To prepare for

    ♪ റ്റൂ പ്രീപെർ ഫോർ
    1. ക്രിയ
    2. തയ്യാറെടുപ്പ് നടത്തുക
  6. Pudding-like preparation

    1. നാമം
    2. റവ കൊണ്ടുള്ള ഒരു പലഹാരം
  7. To make preparations

    ♪ റ്റൂ മേക് പ്രെപറേഷൻസ്
    1. ക്രിയ
    2. തയ്യാറെടുപ്പ് നടത്തുക
  8. To prepare

    ♪ റ്റൂ പ്രീപെർ
    1. ക്രിയ
    2. തയ്യാറാക്കുക
  9. Be prepared for the worst

    ♪ ബി പ്രീപെർഡ് ഫോർ ത വർസ്റ്റ്
    1. ക്രിയ
    2. കുഴപ്പം നേരിടാൻ തയ്യാറായിരിക്കുക
  10. Prepared food

    1. നാമം
    2. പാകം ചെയ്ത ഭക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക