- verb (ക്രിയ)
മുന്തിനില്ക്കുക, കവിയുക, കവിഞ്ഞു നിൽക്കുക, മുന്നിട്ടനില്ക്കുക, അതിശയിച്ചു നില്ക്കുക
- noun (നാമം)
ആധിക്യം, കവിഞ്ഞുനിൽക്കൽ, പ്രബലത, പ്രചാരം, നടപ്പ്
അധികത, ബാഹുല്യം, വലിപ്പം, ഭൂരിപക്ഷം, ഏറിയകൂറ്
ആധിപത്യം, പ്രാമുഖ്യം, പ്രാബല്യം, പ്രാധാന്യം, കയറ്റം
- adjective (വിശേഷണം)
പ്രബലമായ, മുന്തിനില്ക്കുന്ന, നിയന്ത്രിക്കുന്ന, നിയന്ത്രണം ചെലുത്തുന്ന, മുന്നിട്ടുനില്ക്കുന്ന
- phrase (പ്രയോഗം)
സ.നാ. ഏറിയപങ്ക്, അധികഭാഗം, മിക്കവാറും എല്ലാം, ഭൂരിഭാഗം, ഒട്ടെല്ലാം
- pronoun (സർവ്വനാമം)
സ.നാ. ഏറിയപങ്ക്, അധികഭാഗം, മിക്കവാറും എല്ലാം, ഭൂരിഭാഗം, ഒട്ടെല്ലാം