1. Preposterous

    ♪ പ്രിപാസ്റ്റർസ്
    1. വിശേഷണം
    2. നിയമവിരുദ്ധമായ
    3. അസംഗതമായ
    4. അപഹാസ്യമായ
    5. അസംബന്ധമായ
    6. തലകീഴായ
    7. പ്രകൃതിക്കു വിരുദ്ധമായ
    8. സാമാന്യയുക്തിക്കു നിരക്കാത്ത
    9. യുകതിവിരുദ്ധമായ
    10. അനുപപന്നമായ
    11. താറുമാറായ
    12. ബുദ്ധികെട്ട
    13. തികച്ചും അബദ്ധമായ
  2. Preposterously

    1. വിശേഷണം
    2. അനുപപന്നമായി
    3. അപഹാസ്യമായി
  3. Preposterousness

    1. നാമം
    2. അസംബന്ധം
    3. അപഹാസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക