1. prescribe

    ♪ പ്രിസ്ക്രൈബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർദ്ദേശിക്കുക, മരുന്നുനിർദ്ദേശിക്കുക, മരുന്നു കുറിച്ചു കൊടുക്കുക, മരുന്നുകുറിപ്പടി എഴുതിക്കൊടുക്കുക, കുറിപ്പടി എഴുതുക
    3. ഉപദേശിക്കുക, നിർദ്ദേശിക്കുക, ശിപാർശചെയ്യുക, വേണ്ടതാണെന്നു പറയുക, പറഞ്ഞുകൊടുക്കുക
    4. അനുശാസിക്കുക, വ്യവസ്ഥ വയ്ക്കുക, നിബന്ധന ഏർപ്പെടുത്തുക, നിർണ്ണയപ്പെടുത്തുക, വയ്ക്കുക
  2. prescribed definite

    ♪ പ്രിസ്ക്രൈബ്ഡ് ഡെഫിനിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പിക്കപ്പെട്ട, പൂർവ്വനിശ്ചിതമായ, തീർച്ചയായ, മുൻകൂട്ടി തീരുമാനിക്കപ്പെട്ട, നിശ്ചിതി
  3. prescribed

    ♪ പ്രിസ്ക്രൈബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട, ഏർപ്പാടു ചെയ്യപ്പെട്ട, പരിപാടിയനുസരിച്ചുള്ള, ക്ലിപ്ത
    3. ഔപചാരിക, ആചാരപരമായ, ആഡംബരപൂർവ്വമായ, നെെയാമികമായ, നിയോഗവിഷയകമായ
    4. നിർബ്ബന്ധിതം, നിർബ്ബന്ധിത, നിർബ്ബന്ധപൂർവ്വമായ, നിയമപ്രകാരം നിർബന്ധിതമായ, നിയമകല്പിതം
    5. പറഞ്ഞിട്ടുള്ള, തന്ന, കൊടുത്ത, തന്നിരിക്കുന്ന, സൂചിപ്പിച്ച
    6. സ്ഥാപനപരമായ, സ്ഥാപനസംബന്ധിയായ, പ്രമാണപര, വ്യവസ്ഥാപിതം, സംസ്ഥാപിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക