1. Present

    ♪ പ്രെസൻറ്റ്
    1. -
    2. നിലവിലുള്ള
    3. ഇപ്പോഴത്തെ
    4. സന്നിഹിതൻ ആയ
    5. അടുത്തുള്ള
    6. സന്നിഹിതമായ
    1. വിശേഷണം
    2. അടുത്തിരിക്കുന്ന
    3. നടക്കുന്ന
    4. വർത്തമാനകാലത്തിന്റേതായ
    5. ഇപ്പോഴുള്ള
    6. ഹാജരുള്ള
    7. ആധുനി മായ
    8. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന
    9. വർത്തമാനമായ
    1. നാമം
    2. പാരിതോഷികം
    3. സംഭാവന
    4. ഉപഹാരം
    5. സമ്മാനം
    6. വർത്തമാനകാലം
    7. കാഴ്ചദ്രവ്യം
    8. പ്രദർശിപ്പിക്കുകഉപഹാരം
    1. ക്രിയ
    2. അവതരിപ്പിക്കുക
    3. പരിചയപ്പെടുത്തുക
    4. നിവേദിക്കുക
    5. സമ്മാനിക്കുക
    6. കാഴ്ചവയ്ക്കുക
  2. Presents

    ♪ പ്രെസൻറ്റ്സ്
    1. നാമം
    2. സമ്മാനങ്ങൾ
  3. Presently

    ♪ പ്രെസൻറ്റ്ലി
    1. -
    2. ഉടനെ
    3. നേരേ
    1. ക്രിയാവിശേഷണം
    2. ഈ കാലഘട്ടത്തിൽ
    3. താമസിയാതെ
    1. അവ്യയം
    2. ഇപ്പോൾ
    1. നാമം
    2. വേഗം
    3. തൽക്ഷണം
  4. Presented

    ♪ പ്രീസെൻറ്റഡ്
    1. വിശേഷണം
    2. അവതരിപ്പിക്കപ്പെട്ട
    3. സമർപ്പിക്കുന്ന
  5. Present to

    ♪ പ്രെസൻറ്റ് റ്റൂ
    1. വിശേഷണം
    2. അനുഭൂതമായ
    3. ഓർമ്മിക്കപ്പെട്ട
  6. Presentable

    ♪ പ്രസെൻറ്റബൽ
    1. -
    2. ഉചിതമായ
    3. കാണിക്കാവുന്ന
    4. അവതരണയോഗ്യമായ
    5. സമ്മാനിക്കത്തക്ക
    1. വിശേഷണം
    2. ആകർഷകമായ
    3. കൊടുക്കാവുന്ന
    4. മറ്റുള്ളവരുടെ മുമ്പാകെ കൊണ്ടുചെല്ലാവുന്ന
    5. നാലാളുടെ മുമ്പിൽ ചെല്ലാവുന്ന
    6. സമ്മാനമായി നൽകാൽ പറ്റിയ
    7. സമ്മാനിക്കാവുന്ന
    8. അവതരണ യോഗ്യമായ
  7. Present day

    ♪ പ്രെസൻറ്റ് ഡേ
    1. വിശേഷണം
    2. ഇക്കാലത്തുള്ള
  8. Presentation

    ♪ പ്രെസൻറ്റേഷൻ
    1. -
    2. നിവേദനം
    3. സംഭാവന
    1. നാമം
    2. പ്രകാശനം
    3. അവതരണം
    4. സമ്മാനിക്കുന്ന വസ്തു
    5. പ്രതിപാദനം
    6. കാണിക്കൽ
    7. ഉപഹാരം കൊടുക്കൽ
    8. പ്രസവത്തിൽ ആദ്യം കാണുന്ന ശിശുഭാഗം
    1. ക്രിയ
    2. കൊടുക്കൽ
    3. സമ്മാനിക്കൽ
  9. Present arms

    ♪ പ്രെസൻറ്റ് ആർമ്സ്
    1. ക്രിയ
    2. ആയുധാഭിവാദ്യം ചെയ്യുക
  10. For the present

    ♪ ഫോർ ത പ്രെസൻറ്റ്
    1. നാമം
    2. തൽക്കാലത്തേക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക