1. Presentable

    ♪ പ്രസെൻറ്റബൽ
    1. -
    2. ഉചിതമായ
    1. വിശേഷണം
    2. ആകർഷകമായ
    1. -
    2. കാണിക്കാവുന്ന
    1. വിശേഷണം
    2. കൊടുക്കാവുന്ന
    3. മറ്റുള്ളവരുടെ മുമ്പാകെ കൊണ്ടുചെല്ലാവുന്ന
    4. നാലാളുടെ മുമ്പിൽ ചെല്ലാവുന്ന
    5. സമ്മാനമായി നൽകാൽ പറ്റിയ
    6. സമ്മാനിക്കാവുന്ന
    7. അവതരണ യോഗ്യമായ
    1. -
    2. അവതരണയോഗ്യമായ
    3. സമ്മാനിക്കത്തക്ക
  2. By present day standards

    ♪ ബൈ പ്രെസൻറ്റ് ഡേ സ്റ്റാൻഡർഡ്സ്
    1. -
    2. ഇക്കാലത്തെ നിലവാരമനുസരിച്ച്
  3. For the present

    ♪ ഫോർ ത പ്രെസൻറ്റ്
    1. നാമം
    2. തൽക്കാലത്തേക്ക്
  4. Historic present

    ♪ ഹിസ്റ്റോറിക് പ്രെസൻറ്റ്
    1. നാമം
    2. ഭൂതകാലസംഭവങ്ങളെ വർത്തമാനക്രിയയിലൂടെ വിവരിക്കുന്ന രീതി
  5. Inexhaustible platterwhich sun-god presented to draupadi

    1. നാമം
    2. ദ്രൗപദിക്ക് സൂര്യദേവൻ കൊടുത്ത വിഭവമെടുങ്ങാത്ത പാത്രം
    3. അക്ഷയ പാത്രം
  6. One who knows past -present and future

    1. നാമം
    2. ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ
  7. Oral presentation

    1. നാമം
    2. വാചികാവതരണം
  8. Present arms

    ♪ പ്രെസൻറ്റ് ആർമ്സ്
    1. ക്രിയ
    2. ആയുധാഭിവാദ്യം ചെയ്യുക
  9. Present day

    ♪ പ്രെസൻറ്റ് ഡേ
    1. വിശേഷണം
    2. ഇക്കാലത്തുള്ള
  10. Present oneself

    ♪ പ്രെസൻറ്റ് വൻസെൽഫ്
    1. ക്രിയ
    2. സ്ഥാനാർത്ഥിയായി പ്രത്യക്ഷപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക