-
Preserve
♪ പ്രസർവ്- നാമം
-
മധുരദ്രവ്യം
- ക്രിയ
-
സംരക്ഷിക്കുക
-
പരിപാലിക്കുക
-
സൂക്ഷിക്കുക
-
പോറ്റുക
-
നിലനിർത്തുക
-
കാത്തുസൂക്ഷിക്കുക
-
കുറേ നാൾ ഇരിക്കത്തക്കവണ്ണം സൂക്ഷിച്ചു വയ്ക്കുക
- നാമം
-
കൊണ്ടാട്ടം
-
വന്യമൃഗസങ്കേതം
- ക്രിയ
-
പുലർത്തുക
- നാമം
-
സംരക്ഷിതം
-
പരിപാലിക്കുന്ന വസ്തു
-
Not preserved
♪ നാറ്റ് പ്രസർവ്ഡ്- വിശേഷണം
-
സൂക്ഷിച്ചുവെച്ചിട്ടില്ലാത്ത
-
Preservation of family tradition
♪ പ്രെസർവേഷൻ ഓഫ് ഫാമലി റ്റ്റഡിഷൻ- നാമം
-
കുടുംബപാരമ്പര്യം സംരക്ഷിക്കൽ
-
Well preserved
♪ വെൽ പ്രസർവ്ഡ്- വിശേഷണം
-
സുരക്ഷിതമായ
-
പരിരക്ഷിക്കപ്പെട്ട
-
പ്രായം തോന്നിക്കാത്ത
-
Self-preservation
- -
-
സ്വരക്ഷ
-
Life-preserver
- വിശേഷണം
-
ജീവൻ നിലനിർത്തുന്ന
-
Preserved
♪ പ്രസർവ്ഡ്- ക്രിയ
-
സൂക്ഷിച്ചു വെയ്ക്കുക
- വിശേഷണം
-
സൂക്ഷിച്ചുവെക്കപ്പെട്ട
-
Preserver
♪ പ്രീസർവർ- നാമം
-
പരിപാലിക്കുന്നവൻ
-
Preserving
♪ പ്രസർവിങ്- വിശേഷണം
-
പരിപാലിക്കുന്ന
- ക്രിയ
-
പരിപാലിക്കൽ
-
Preservative
♪ പ്രീസർവറ്റിവ്- വിശേഷണം
-
വന്യമൃഗസങ്കേതമായ
-
സംരക്ഷിക്കുന്നതായ
-
പാലിക്കുന്ന
- നാമം
-
സംരക്ഷണോപാധി
- വിശേഷണം
-
രക്ഷകനായ
-
കേടുവരാതെ സൂക്ഷിക്കുന്ന
- നാമം
-
രക്ഷാവ്യവസ്ഥ
-
മുൻകരുതൽ നടപടി
-
കേടു വരാതെ സൂക്ഷിക്കുന്ന വസ്തു