1. Press

    ♪ പ്രെസ്
    1. -
    2. ഞെക്കുക
    3. അച്ചടിക്കുക
    4. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും
    1. നാമം
    2. പത്രപ്രവർത്തകൻ
    3. പ്രസാധനം
    4. അച്ചടി
    5. അച്ചടിയന്ത്രം
    6. അച്ചടിശാല
    7. സമ്മർദ്ദം
    8. അലമാര
    9. പത്രമാധ്യമപ്രവർത്തകർ
    10. അച്ചടിസ്ഥാപനം
    11. അമർത്തുന്നതിനുള്ള ഉപകരണം
    12. മർദ്ദം പ്രയോഗിക്കുക
    13. അച്ചടിയ്ക്കൽ
    14. ഇസ്തിരിയിടുക
    1. ക്രിയ
    2. ചതിക്കുക
    3. ആശ്ലേഷിക്കുക
    4. നിർബന്ധിക്കുക
    5. ഞെരുക്കുക
    6. അമർത്തുക
    7. ഉല്ലംഘിക്കുക
    8. യാചിക്കുക
    9. ഭാരമായിരിക്കുക
    10. മർദ്ദിക്കുക
    11. സമ്മർദ്ദം ചെലുത്തുക
    12. ചതയുക
    13. ഇസ്ത്രിയിടുക
    14. പിഴിയുക
    15. നിർബന്ധമായി ചോദിക്കുക
    16. തിക്കും തിരക്കുമാക്കുക
    17. ബലാൽക്കാരമായി സൈന്യത്തിൽ ആളുകളെ ചേർക്കുക
    18. മർദ്ദം ചെലുത്തുക
    19. അടിയന്തിരമായ പ്രവർത്തനം ആവശ്യപ്പെടുക
  2. Pressed

    ♪ പ്രെസ്റ്റ്
    1. -
    2. ചേർത്തുവെച്ച
    1. വിശേഷണം
    2. അടിയന്തിരമായ
    3. ആവശ്യമായ
    4. സമ്മർദ്ദത്തിലായ
    1. ക്രിയ
    2. അമർത്തപ്പെടുക
  3. Pressing

    ♪ പ്രെസിങ്
    1. വിശേഷണം
    2. ഞെരുക്കുന്ന
    3. അത്യാവശ്യമായ
    4. അടിയന്തിരമായ
    5. അലട്ടുന്ന
    6. മാറ്റിവയ്ക്കാനാവാത്ത
    7. അടിയന്തിരമായി
    8. അത്യാവശ്യമായി
    1. നാമം
    2. നിർബന്ധപരമായ
    3. സമ്മർദ്ദം
    4. അമർത്താനുപയോഗിക്കുന്ന വസ്തു
    5. തിരക്കുള്ള
  4. Press-up

    1. നാമം
    2. നിലത്തു കൈ കുത്തി ശരീരം പൊന്തിക്കുന്ന ഒരു തരം വ്യായാമം
  5. Press on

    ♪ പ്രെസ് ആൻ
    1. ക്രിയ
    2. മുന്നോട്ടു പായുക
  6. Press for

    ♪ പ്രെസ് ഫോർ
    1. ക്രിയ
    2. നിർബന്ധിക്കുക
  7. The press

    ♪ ത പ്രെസ്
    1. നാമം
    2. വർത്തമാനപ്പത്രങ്ങൾ
    3. പത്രപ്രവർത്തകർ
  8. Oil-press

    1. നാമം
    2. ചക്ക്
    3. എണ്ണആട്ടുന്ന യന്ത്രം
  9. Press box

    ♪ പ്രെസ് ബാക്സ്
    1. നാമം
    2. പത്രപ്രവർത്തകരുടെ താവളം
  10. Press-gang

    1. നാമം
    2. ആളുകളെ നിർബന്ധമായി സേനയിൽ ചേർക്കുന്നതിനു നിയുക്തരായവരുടെ സംഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക