1. press-gallery

    ♪ പ്രെസ്-ഗാലറി
    src:crowdShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണസഭയിൽ പത്രക്കാർക്കുള്ള ഇരിപ്പിടം
    3. പത്രറിപ്പോർട്ടർമാർക്കായി നീക്കിവച്ചിട്ടുള്ള ഇരിപ്പിടങ്ങൾ
  2. racket press

    ♪ റാക്കറ്റ് പ്രസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ബാറ്റ് സൂക്ഷിക്കുന്നതിനുള്ള സ്ഥലം
  3. press box

    ♪ പ്രെസ് ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്രപ്രവർത്തകരുടെ താവളം
  4. pressing

    ♪ പ്രെസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞെരുക്കുന്ന, അതിനിർബ്ബന്ധകരമായ, അടിയന്തരമായ, തിരക്കിട്ടുചെയ്യേണ്ടുന്ന, അലട്ടുന്ന
    3. പ്രധാനമായ, മുൻഗണന കൊടുക്കേണ്ടുന്ന, മുന്തിയ പരിഗണന കൊടുക്കേണ്ടതായ, അടിയന്തരപ്രാധാന്യമുള്ള, അത്യാവശ്യമായ
  5. press the button

    ♪ പ്രെസ് ദ ബട്ടൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തനം ആരംഭിക്കുക
  6. be pressed for

    ♪ ബി പ്രസ്ഡ് ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഞെരുക്കമനുഭവപ്പെടുക, ഇല്ലാതിരിക്കുക, മുട്ടുവരുക, അഭാവമുണ്ടാകുക, തീരെ ഇല്ലാതിരിക്കുക
  7. press on

    ♪ പ്രെസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെയ്യന്ന പ്രവർത്തി തുടർന്നുകൊണ്ടുപോകുക, മുന്നോട്ടു പോവുക, മുമ്പോട്ടുപോവുക, മുന്നേറുക, മുന്നോട്ടു നീങ്ങുക
  8. press

    ♪ പ്രെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസ്, പ്രസിദ്ധീകരണശാല, അച്ചടിയന്ത്രം, മുദ്രണയന്ത്രം, മുദ്രായന്ത്രം
    3. പത്രം, മാദ്ധ്യമം, പത്രമാദ്ധ്യമം, പത്രാലയം, തപ്തമാദ്ധ്യമം
    4. വാർത്ത, പത്രവാർത്ത, വാർത്താവിശേഷം, പത്രവാർത്താപരമ്പര, ഒരുസംഭവത്തെക്കുറിച്ചുള്ള ലേഖനപരമ്പര
    1. verb (ക്രിയ)
    2. പ്രസ്സുചെയ്യുക, അമർത്തുക, ഞെക്കുക, താഴ്ത്തുക, ഞെരുക്കുക
    3. തേക്കുക, ഇസ്തിരിയിടുക, ചുളിവു തീർക്കുക, മിനുസപ്പെടുത്തുക
    4. കശക്കുക, ഞെരിക്കുക, ഞെരുക്കുക, ഞെക്കുക, നരുക്കുക
    5. ആശ്ലേഷിക്കുക, കെട്ടിപ്പിടിക്കുക, ചേർത്തുപിടിക്കുക, നെഞ്ചോടു ചേർത്തുപിടിക്കുക, മുറുക്കിപ്പിടിക്കുക
    6. പിടിച്ചമർത്തുക, ഞെക്കുക, ഞെരിക്കുക, മുറുകെ പിടിക്കുക, കെെകൊണ്ടു ബലമായി കടന്നുപിടിക്കുക
  9. hard-pressed

    ♪ ഹാർഡ്-പ്രസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിടാതെ പിന്തുടരപ്പെടുന്ന, വേട്ടയാടപ്പെടുന്ന, ആക്രമണത്തിനരയായ, പീഡിപ്പിക്കപ്പെട്ട, വിഹത
    3. ഉപരുദ്ധ, ഉപരോധിക്കപ്പെട്ട, ഞെരുക്കമുള്ള, വിഷമഘട്ടത്തിലിരിക്കുന്ന, വിഷമസ്ഥിതിയിലായ
  10. cider-press

    ♪ സൈഡർ-പ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആപ്പിളിൽ നിന്നും മദ്യം എടുക്കാനുപയോഗിക്കുന്ന ഒരു ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക