-
Press on
♪ പ്രെസ് ആൻ- ക്രിയ
-
മുന്നോട്ടു പായുക
-
Cider-press
- നാമം
-
ആപ്പിളിൽ നിന്നും മദ്യം എടുക്കാനുപയോഗിക്കുന്ന ഒരു ഉപകരണം
-
Freedom of the press
♪ ഫ്രീഡമ് ഓഫ് ത പ്രെസ്- നാമം
-
പത്രസ്വാതന്ത്യ്രം
-
Go to the press
♪ ഗോ റ്റൂ ത പ്രെസ്- ക്രിയ
-
അച്ചടിയാരംഭിക്കുക
-
Gutter press
♪ ഗറ്റർ പ്രെസ്- നാമം
-
സംഭ്രമജനകങ്ങളായവാർത്തകളും അശ്ലീലകഥകളും പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങൾ
-
ഓടപ്പത്രങ്ങൾ
-
വൃത്തികെട്ട വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന പത്രം
-
Hydraulic press
♪ ഹൈഡ്രോലിക് പ്രെസ്- നാമം
-
ജലമർദ്ദം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു യന്ത്രം
-
In the press
♪ ഇൻ ത പ്രെസ്- -
-
അച്ചടിയിൽ
-
Liberty of the press
♪ ലിബർറ്റി ഓഫ് ത പ്രെസ്- നാമം
-
പത്രസ്വാതന്ത്യ്രം
-
Oil-press
- നാമം
-
ചക്ക്
-
എണ്ണആട്ടുന്ന യന്ത്രം
-
Press agent
♪ പ്രെസ് ഏജൻറ്റ്- നാമം
-
പരസ്യ മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ആൾ