1. Pressing out

    ♪ പ്രെസിങ് ഔറ്റ്
    1. ക്രിയ
    2. ഞെക്കിപ്പുറത്താക്കൽ
  2. Cider-press

    1. നാമം
    2. ആപ്പിളിൽ നിന്നും മദ്യം എടുക്കാനുപയോഗിക്കുന്ന ഒരു ഉപകരണം
  3. Freedom of the press

    ♪ ഫ്രീഡമ് ഓഫ് ത പ്രെസ്
    1. നാമം
    2. പത്രസ്വാതന്ത്യ്രം
  4. Go to the press

    ♪ ഗോ റ്റൂ ത പ്രെസ്
    1. ക്രിയ
    2. അച്ചടിയാരംഭിക്കുക
  5. Gutter press

    ♪ ഗറ്റർ പ്രെസ്
    1. നാമം
    2. സംഭ്രമജനകങ്ങളായവാർത്തകളും അശ്ലീലകഥകളും പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങൾ
    3. ഓടപ്പത്രങ്ങൾ
    4. വൃത്തികെട്ട വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന പത്രം
  6. Hydraulic press

    ♪ ഹൈഡ്രോലിക് പ്രെസ്
    1. നാമം
    2. ജലമർദ്ദം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു യന്ത്രം
  7. In the press

    ♪ ഇൻ ത പ്രെസ്
    1. -
    2. അച്ചടിയിൽ
  8. Liberty of the press

    ♪ ലിബർറ്റി ഓഫ് ത പ്രെസ്
    1. നാമം
    2. പത്രസ്വാതന്ത്യ്രം
  9. Oil-press

    1. നാമം
    2. ചക്ക്
    3. എണ്ണആട്ടുന്ന യന്ത്രം
  10. Press agent

    ♪ പ്രെസ് ഏജൻറ്റ്
    1. നാമം
    2. പരസ്യ മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക