1. presumably

    ♪ പ്രിസ്യൂമബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഊഹപ്രകാരം, ഞാൻ കരുതുന്നു, ഞാൻ വിചാരിക്കുന്നു, ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ ഊഹിക്കുന്നു
  2. presumable

    ♪ പ്രിസ്യൂമബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുമേയമായ
    3. വിശ്വസിക്കത്തക്ക
    4. സംഭാവ്യമായ
  3. presume

    ♪ പ്രിസ്യൂം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിചാരിക്കുക, ശരിയെന്നു കരുതുക, ഉദ്ദേശിക്കുക, ഊഹിക്കുക, അംഗീകരിക്കുക
    3. തുനിഞ്ഞിറങ്ങുക, സംരഭത്തിലേർപ്പെടുക, ഒരുമ്പെടുക, തുനിയുക, ധെെര്യപ്പടുക
  4. presume on

    ♪ പ്രിസ്യൂം ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനർഹമായ പ്രയോജനം നേടുക, ചൂഷണം ചെയ്യുക, ദുരുപയോഗപ്പെ ടുത്തുക, പരമാവധി ചൂഷണം ചെയ്യുക, അധികസ്വാതന്ത്ര്യം കാണിക്കുക
  5. to presume

    ♪ ടു പ്രിസ്യൂം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഊഹിക്കുക
  6. I presume

    ♪ ഐ പ്രിസ്യൂം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഊഹപ്രകാരം, ഞാൻ കരുതുന്നു, ഞാൻ വിചാരിക്കുന്നു, ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ ഊഹിക്കുന്നു
  7. presuming that

    ♪ പ്രിസ്യൂമിംഗ് ദാറ്റ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഏങ്കിൽ, യദി, ആണെങ്കിൽ, പക്ഷം, എന്ന വ്യവസ്ഥയിൽ
    3. ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
    4. ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ
  8. presumed

    ♪ പ്രിസ്യൂംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കല്പിതമായ, കേൾവിപ്പെട്ട, പ്രതീക്ഷിച്ച, ഊഹിച്ച, സങ്കല്പിക്കപ്പെട്ട
    3. നാമധാരകമായ, അങ്ങനെവിളിക്കുന്ന, അപ്രകാരം വിളിക്കപ്പെടുന്ന, ആ പേരിൽ അറിയപ്പെടുന്ന, എനും
    4. സങ്കല്പിതമായ, പ്രതീക്ഷിച്ച, ഊഹിച്ച, ഭാവിച്ച, പ്രത്യക്ഷമായ
    5. സെെദ്ധാന്തികം, സെെദ്ധാന്തിക, താത്ത്വികമായ, തത്ത്വരൂപത്തിലള്ള, സിദ്ധാന്തപരമായ
    6. ആനുമാനികമായ, ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ, ഊഹാത്മകം, അനുമാനമായ, ഊഹാപോഹപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക