1. presumption

    ♪ പ്രിസംപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കല്പന, മുൻഭാവന, ഊഹം, ഉപലിംഗനം, അനുമാനം
    3. ധിക്കാരം, ധിക്കൃതി, ധിക്ക്രിയ, ധെെര്യം, നിർലജ്ജമായ ധെെര്യം
  2. presumptive

    ♪ പ്രിസംപ്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുമാനസിദ്ധമായ, ആനുമാനികമായ, ഊഹാധിഷ്ഠിതമായ, ഊഹാത്മകം, പരീക്ഷണാർത്ഥമായ
    3. സംഭാവ്യമായ, സംഭവ്യമായ തെളിവുകളിൽ അധിഷ്ഠിതമായ, പ്രതികൂലത്തെളിവിനേക്കാൾ കൂടുതലായി അനുകൂലത്തെളിവുള്ള, വിശ്വസിക്കാൻ കൂടുതൽ വഴിനല്കുന്ന, വിശ്വസനീയം
  3. presumptive evidence

    ♪ പ്രിസംപ്റ്റീവ് എവിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുമാനനിർണ്ണയം
    3. ആനുമാനികസാക്ഷ്യം
  4. presumptive heir

    ♪ പ്രിസംപ്റ്റീവ് ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. സംഭാവ്യാവകാശി
  5. presumptions

    ♪ പ്രിസംപ്ഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഹം, ഊഹിക്കൽ, ഊഹപ്രവൃത്തി, ഊഹത്തെമാത്രം ആസ്പദമാക്കിയ നിഗമനം, അഭ്യൂഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക