- adjective (വിശേഷണം)
തോന്ന്യാസമായ, ഗർവ്വിഷ്ഠമായ, ഞാൻഭാവം കാട്ടുന്ന, ഒരുമ്പെട്ട, ധിക്കാരമുള്ള
- noun (നാമം)
അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
അതിപരിചയം, ദുസ്വാതന്ത്യ്രം കാണിക്കൽ, അഹങ്കാരം, ഒതുക്കമില്ലാത്ത പെരുമാറ്റം, അമിത സ്വാതന്ത്യ്രത്തോടെ പെരുമാറൽ
ധിക്കാരം, ധിക്കൃതി, ധിക്ക്രിയ, ധെെര്യം, നിർലജ്ജമായ ധെെര്യം
അധികപ്രസംഗം, അതിവാചകം, അതിവചനം, ധിക്കാരം, ധാർഷ്ട്യം
ആത്മവിശ്വാസം, ആത്മധെെര്യം, ആത്മപ്രത്യയം, ഭയമില്ലായ്മ, ധെെര്യം
- noun (നാമം)
അഹങ്കാരം, മര്യാദയില്ലാത്ത സംസാരം, ധിക്കാരം, മാനമദം, ധിക്കൃതി