1. Pretender

    ♪ പ്രീറ്റെൻഡർ
    1. നാമം
    2. കൃത്രിമവേഷധാരി
    3. രാജ്യാവകാശമുന്നയിക്കുന്നയാൾ
  2. Pretend

    ♪ പ്രീറ്റെൻഡ്
    1. ക്രിയ
    2. നടിക്കുക
    3. ഭാവിക്കുക
    4. അഭിനയിക്കുക
    5. വേഷംകാട്ടുക
    6. ഇല്ലാത്തതു നടിക്കുക
    7. കപടം ചെയ്യുക
    8. വേഷം കാട്ടുക
  3. Pretended

    ♪ പ്രീറ്റെൻഡഡ്
    1. വിശേഷണം
    2. കപടമായ
    3. വ്യാജമായ
    4. കള്ളത്തരമായ
    5. കൃത്രിമമായഭിനയിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക