1. Pretext

    ♪ പ്രീറ്റെക്സ്റ്റ്
    1. -
    2. നിമിത്തം
    3. നടിപ്പ്
    4. ഒഴികഴിവ്
    5. മുടക്കുന്യായം
    1. നാമം
    2. ഉപായം
    3. വ്യാജം
    4. സിദ്ധാന്തം
    5. യഥാർത്ഥോദ്ദേശ്യത്തെയോ വിശദീകരണത്തെയോ മറച്ചുവെയ്ക്കുന്നതിനുള്ള കൃത്രിമ വിശദീകരണം
    6. കപടന്യായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക