1. Pretty

    ♪ പ്രിറ്റി
    1. വിശേഷണം
    2. കൗശലമുള്ള
    3. ചന്തമുള്ള
    4. മനോഹരമായ
    5. ആകർഷകത്വമുള്ള
    6. ആകർഷകമായ
    7. ഓമനത്തമുളള
    8. ഒരു വിധം വലിപ്പമുള്ള
    9. പുറപ്പകിട്ടുള്ള
    10. നല്ല പൊക്കമുള്ള
    11. നിസർഗ്ഗസുന്ദരമായ
    1. ക്രിയാവിശേഷണം
    2. ധാരാളം
    3. ചെറിയതോതിൽ
    4. വളരെ ഒരു വിധം
  2. A pretty penny

    1. ക്രിയ
    2. സ്വൽപം പണം സമ്പാദിക്കുക
    3. വലിയ തുക
  3. Sitting pretty

    ♪ സിറ്റിങ് പ്രിറ്റി
    1. ക്രിയ
    2. സൗകര്യപ്രദമായ അവസ്ഥയിൽ കഴിയുക
    3. സുഖമായി കഴിയുക
  4. A pretty kettle of fish

    1. നാമം
    2. കുഴഞ്ഞ സ്ഥിതി വിശേഷം
  5. Pretty difficult

    ♪ പ്രിറ്റി ഡിഫകൽറ്റ്
    1. -
    2. അനുകൂലാവസ്ഥയിൽ
  6. Pretty fellow

    ♪ പ്രിറ്റി ഫെലോ
    1. നാമം
    2. കാഴ്ചയിൽ കൊള്ളാവുന്നയാൾ
  7. Pretty well

    ♪ പ്രിറ്റി വെൽ
    1. -
    2. ഒരു വിധം നല്ല നിലയിൽ
  8. Prettiness

    1. നാമം
    2. മോടി
    3. ചന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക