1. pretty well

    ♪ പ്രിട്ടി വെൽ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം, മുഴുവനല്ലെങ്കിലും അതിനടുപ്പിച്ച്
    3. ഏകദേശം, മിക്കവാറും, ഏറെക്കുറെ, ഏകദേശം. ഉദ്ദേശം, ഏതാണ്ട്
    4. പ്രായോഗികമായി, കാര്യത്തിൽ, അനുഭവത്തിൽ, മിക്കവാറും, ഏറെക്കുറെ
    1. idiom (ശൈലി)
    2. എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളിലും, എല്ലാരീതിയിലും, സർവ്വഥാ, ഏതു കൊണ്ടും, എല്ലാപ്രകാരത്തിലും
  2. pretty well well nigh

    ♪ പ്രിട്ടി വെൽ വെൽ നൈ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രതീതിയാഥാർത്ഥ്യത്തിൽ, പ്രതീതിലോകത്തിൽ, കാര്യത്തിൽ, പരമാർത്ഥത്തിൽ, സൂക്ഷ്മത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക