-
Prevail
♪ പ്രിവേൽ- ക്രിയ
-
അതിജീവിക്കുക
-
വ്യാപിക്കുക
-
നടപ്പിലാക്കുക
-
ജയിക്കുക
-
വശമാക്കുക
-
പ്രബലപ്പെടുക
-
സ്വാധീനിക്കുക
-
പ്രചരിക്കുക
-
പ്രാമണ്യം സിദ്ധിക്കുക
-
മുൻകൈ ആർജ്ജിക്കുക
-
Prevailing
♪ പ്രിവേലിങ്- വിശേഷണം
-
നടപ്പിലിരിക്കുന്ന
-
ഇപ്പോഴത്തെ
-
അധികബലമുള്ള
-
നടപ്പായ
-
ഇപ്പോൾ നിലനില്ല്ക്കുന്ന
-
Prevail against
♪ പ്രിവേൽ അഗെൻസ്റ്റ്- ക്രിയ
-
എതിരിടുക
-
Prevailing rate
♪ പ്രിവേലിങ് റേറ്റ്- നാമം
-
തത്സമയവില