1. Prevaricate

    ♪ പ്രവെറകേറ്റ്
    1. നാമം
    2. ദ്വയാർത്ഥപ്രയോഗം
    1. ക്രിയ
    2. ഉഭയാർത്ഥമായി സംസാരിക്കുക
    3. വാക്കു വ്യത്യാസപ്പെടുത്തിപ്പറയുക
    4. വാക്കുവ്യത്യസ്തപ്പെടുത്തി പറയുക
    5. തിരിച്ചും മറിച്ചും പറയുക
    6. മാറ്റിമാറ്റിപ്പറയുക
    7. ഒഴിഞ്ഞുമാറുന്നവിധം സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക
  2. Prevarication

    ♪ പ്രവെറകേഷൻ
    1. നാമം
    2. ഉഭയാർത്ഥമായി സംസാരിക്കൽ
  3. Prevaricator

    1. നാമം
    2. വാക്കു വ്യത്യാസപ്പെടുത്തിപ്പറയുന്നവൻ
    3. വാക്കു വ്യത്യാസപ്പെടുത്തി പറയുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക