-
Prevarication
♪ പ്രവെറകേഷൻ- നാമം
-
ഉഭയാർത്ഥമായി സംസാരിക്കൽ
-
Prevaricate
♪ പ്രവെറകേറ്റ്- നാമം
-
ദ്വയാർത്ഥപ്രയോഗം
- ക്രിയ
-
ഉഭയാർത്ഥമായി സംസാരിക്കുക
-
വാക്കു വ്യത്യാസപ്പെടുത്തിപ്പറയുക
-
വാക്കുവ്യത്യസ്തപ്പെടുത്തി പറയുക
-
തിരിച്ചും മറിച്ചും പറയുക
-
മാറ്റിമാറ്റിപ്പറയുക
-
ഒഴിഞ്ഞുമാറുന്നവിധം സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക
-
Prevaricator
- നാമം
-
വാക്കു വ്യത്യാസപ്പെടുത്തിപ്പറയുന്നവൻ
-
വാക്കു വ്യത്യാസപ്പെടുത്തി പറയുന്നവൻ