1. Preventable

    ♪ പ്രിവെൻറ്റബൽ
    1. വിശേഷണം
    2. നിവാരകമായ
    3. പ്രതിരോധ്യമായ
    4. നിരോധകരമായ
    5. തടയാവുന്ന
    6. നിരോധിക്കാവുന്ന
    7. നിവാരണം ചെയ്യാവുന്ന
  2. Prevention is better than cure

    ♪ പ്രീവെൻഷൻ ഇസ് ബെറ്റർ താൻ ക്യുർ
    1. ക്രിയ
    2. മുൻകരുതൽ എടുക്കുക
    3. കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക
    1. -
    2. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കുന്നതാൺ
  3. Preventive detention

    ♪ പ്രിവെൻറ്റിവ് ഡിറ്റെൻഷൻ
    1. നാമം
    2. നിവാരണത്തടങ്കൽ
  4. Preventive measures

    ♪ പ്രിവെൻറ്റിവ് മെഷർസ്
    1. നാമം
    2. നിവാരണനടപടികൾ
  5. Preventive

    ♪ പ്രിവെൻറ്റിവ്
    1. -
    2. തടുക്കുന്ന
    1. വിശേഷണം
    2. നിവാരകമായ
    1. നാമം
    2. ഒരു ദോഷമോ അസുഖമോ സംഭവിക്കും മുമ്പ് അതു തടയാനുള്ള
    3. രോഗനിവാരകം
    4. നിവാരണൗഷധം
    1. വിശേഷണം
    2. പ്രതിബന്ധമായ
    3. പരിഹാരമുള്ള
  6. Prevention

    ♪ പ്രീവെൻഷൻ
    1. നാമം
    2. തടസ്സം
    3. പ്രതിബന്ധം
    4. നിരോധനം
    5. തടയൽ
    6. മുടക്കം
    7. നിവാരണം
    1. ക്രിയ
    2. നിരോധിക്കൽ
  7. Prevent

    ♪ പ്രിവെൻറ്റ്
    1. -
    2. തടസ്സപ്പെടുത്തുക
    1. ക്രിയ
    2. വിലക്കുക
    3. തടഞ്ഞുനിറുത്തുക
    4. തടയുക
    1. -
    2. തടുക്കുക
    1. ക്രിയ
    2. നിവാരണം ചെയ്യുക
    3. അസാദ്ധ്യമാക്കിത്തീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക