-
Prevention
♪ പ്രീവെൻഷൻ- നാമം
-
തടസ്സം
-
പ്രതിബന്ധം
-
നിരോധനം
-
തടയൽ
-
മുടക്കം
-
നിവാരണം
- ക്രിയ
-
നിരോധിക്കൽ
-
Prevention is better than cure
♪ പ്രീവെൻഷൻ ഇസ് ബെറ്റർ താൻ ക്യുർ- ക്രിയ
-
മുൻകരുതൽ എടുക്കുക
-
കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക
- -
-
രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കുന്നതാൺ
-
Preventive detention
♪ പ്രിവെൻറ്റിവ് ഡിറ്റെൻഷൻ- നാമം
-
നിവാരണത്തടങ്കൽ
-
Preventive measures
♪ പ്രിവെൻറ്റിവ് മെഷർസ്- നാമം
-
നിവാരണനടപടികൾ
-
Preventive
♪ പ്രിവെൻറ്റിവ്- -
-
തടുക്കുന്ന
- വിശേഷണം
-
നിവാരകമായ
- നാമം
-
ഒരു ദോഷമോ അസുഖമോ സംഭവിക്കും മുമ്പ് അതു തടയാനുള്ള
-
രോഗനിവാരകം
-
നിവാരണൗഷധം
- വിശേഷണം
-
പ്രതിബന്ധമായ
-
പരിഹാരമുള്ള
-
Preventable
♪ പ്രിവെൻറ്റബൽ- വിശേഷണം
-
നിവാരകമായ
-
പ്രതിരോധ്യമായ
-
നിരോധകരമായ
-
തടയാവുന്ന
-
നിരോധിക്കാവുന്ന
-
നിവാരണം ചെയ്യാവുന്ന
-
Prevent
♪ പ്രിവെൻറ്റ്- -
-
തടസ്സപ്പെടുത്തുക
- ക്രിയ
-
വിലക്കുക
-
തടഞ്ഞുനിറുത്തുക
-
തടയുക
- -
-
തടുക്കുക
- ക്രിയ
-
നിവാരണം ചെയ്യുക
-
അസാദ്ധ്യമാക്കിത്തീർക്കുക