-
Previous
♪ പ്രീവീസ്- വിശേഷണം
-
മുമ്പുള്ള
-
മുൻപുള്ള
-
മുന്നേയുള്ള
-
കഴിഞ്ഞ
-
പൂർവ്വവർത്തിയായ
-
മുൻ അവസരങ്ങളിലുള്ള
-
പൂർവ്വമായ
-
മുന്പിലത്തേതായ
-
മുന്പുള്ള
-
Previously
♪ പ്രീവീസ്ലി- വിശേഷണം
-
മുമ്പുള്ള
- അവ്യയം
-
മുമ്പേ
- വിശേഷണം
-
കഴിഞ്ഞുപോയ
- ക്രിയാവിശേഷണം
-
മുൻകൂട്ടി
- -
-
മുൻനടന്ന
- അവ്യയം
-
നേരത്തേ
-
Previous birth
♪ പ്രീവീസ് ബർത്- നാമം
-
പൂർവ്വജന്മം
-
മുൻപത്തെ ജന്മം
-
Fasting in the previous day of offering to the manes
♪ ഫാസ്റ്റിങ് ഇൻ ത പ്രീവീസ് ഡേ ഓഫ് ഓഫറിങ് റ്റൂ ത മേൻസ്- നാമം
-
ശ്രാദ്ധത്തലേന്നത്തെ ഉപവാസം