-
Price
♪ പ്രൈസ്- നാമം
-
പ്രതിഫലം
-
വില
-
മൂല്യം
- ക്രിയ
-
വിലമതിക്കുക
- -
-
ലഭിക്കാൻ കൊടുക്കുന്ന വിലയോ ചെയ്യുന്ന ത്യാഗമോ
- നാമം
-
ഒരു കാര്യം
- ക്രിയ
-
മൂല്യം സ്ഥാപിക്കുക
- -
-
ക്രയമൂല്യം
-
വൈശിഷ്ട്യം
- ക്രിയ
-
പ്രതിഫലതുക
-
Prices
♪ പ്രൈസസ്- നാമം
-
വില
-
Of price
♪ ഓഫ് പ്രൈസ്- വിശേഷണം
-
വിലപ്പെട്ട
-
Cut price
♪ കറ്റ് പ്രൈസ്- നാമം
-
വെട്ടിക്കുറച്ച വിലനിരക്ക്
-
Fair price
♪ ഫെർ പ്രൈസ്- നാമം
-
ന്യായവില
-
Price-list
- നാമം
-
വിലപ്പട്ടിക
-
നിലവാരം
-
At a price
- നാമം
-
വലിയ വിലയ്ക്ക്
-
Half-price
- നാമം
-
പാതിവില
- ക്രിയാവിശേഷണം
-
പാതിവിലയ്ക്ക്
-
Above price
♪ അബവ് പ്രൈസ്- വിശേഷണം
-
അമൂല്യമായ
-
വിലമതിക്കാനൊക്കാത്ത
-
Fancy price
♪ ഫാൻസി പ്രൈസ്- നാമം
-
മോഹവില