1. Prickly

    ♪ പ്രിക്ലി
    1. -
    2. പരുപരുത്ത
    1. വിശേഷണം
    2. മുള്ളുമുള്ളായ
    3. കണ്ടകീതമായ
    1. -
    2. മുള്ളുനിറഞ്ഞ
  2. Prick a bladder

    1. ക്രിയ
    2. പൊള്ളയാണെന്നു തെളിയിക്കുക
  3. Prick of conscience

    ♪ പ്രിക് ഓഫ് കാൻഷൻസ്
    1. ക്രിയ
    2. ക്ലേശിപ്പിക്കുക
    3. ഉത്തേജിപ്പിക്കുക
    4. കുത്തുക
    5. പോറ്റുക
    6. കൊത്തിപ്പറിക്കുക
    1. നാമം
    2. മനോവേദന
    1. ക്രിയ
    2. അടയാളമിടുക
    3. കുത്തിപ്പൊന്തിക്കുക
  4. Prick up

    ♪ പ്രിക് അപ്
    1. ക്രിയ
    2. ചെവി കൂർപ്പിക്കുക
    3. ശ്രദ്ധാപൂർവ്വം കേൾക്കുക
  5. Prick up ones ears

    ♪ പ്രിക് അപ് വൻസ് ഇർസ്
    1. ക്രിയ
    2. കാതു കൂർപ്പിച്ചു കേൾക്കുക
  6. Prickly-heat

    1. നാമം
    2. വിയർപ്പുകുരു
    1. -
    2. ചൂടുകുരു
  7. Prickly-pear

    1. നാമം
    2. നാഗതാളി
  8. Prick

    ♪ പ്രിക്
    1. നാമം
    2. പുരുഷലിംഗം
    3. ദ്വാരം
    4. വേദന
    1. -
    2. കുത്തുകോൽ
    1. നാമം
    2. അങ്കുശം
    3. തുളയ്ക്കുന്നതിനുള്ള സൂചി
    4. തുള
    5. വേധബിന്ദു
    6. കുത്തൽ
    1. -
    2. തുളയ്ക്കുക
    1. ക്രിയ
    2. കുത്തുന്ന തോന്നലുണ്ടാക്കുക
    3. ചെറിയ ദ്വാരം ഉണ്ടാക്കുക
    4. മനസ്സു വിഷമിക്കുക
    5. നോവേൽപിക്കുക
    6. ദ്വാരം ഉണ്ടാക്കുക
    1. നാമം
    2. സൂചിക്കുത്ത്
    3. സന്തോഷമില്ലാത്തവൻ
    1. -
    2. കുത്തലുണ്ടാക്കുക
    1. ക്രിയ
    2. നോവേല്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക