-
Pride
♪ പ്രൈഡ്- നാമം
-
അഹങ്കാരം
-
ആത്മാഭിമാനം
-
അഹംഭാവം
-
അഭിമാനം
-
മാനം
-
ദർപ്പം
- ക്രിയ
-
ഗർവ്വിക്കുക
-
അഹങ്കരിക്കുക
- നാമം
-
ഗർവ്
-
സ്വാഭിമാനം
-
പെരുമ
-
മദം
- ക്രിയ
-
വലിപ്പം ഭാവിക്കുക
- നാമം
-
അഭിമാനഹേതു
- ക്രിയ
-
പൊങ്ങച്ചം കാട്ടുക
- നാമം
-
സിംഹക്കൂട്ടം
- ക്രിയ
-
മദിക്കുക
-
അഭിമാനം കൊള്ളുക
- നാമം
-
തണ്ട്
-
False pride
♪ ഫോൽസ് പ്രൈഡ്- നാമം
-
തെറ്റായ ആത്മാഭിമാനം
-
Pride of place
♪ പ്രൈഡ് ഓഫ് പ്ലേസ്- നാമം
-
സമുതനില
-
താൻ ഉന്നത പദവിക്കാരനാണെന്ന ഭാവം
-
Take a pride in
- ക്രിയ
-
ഊറ്റം കൊള്ളുക
-
Pride of the morning
♪ പ്രൈഡ് ഓഫ് ത മോർനിങ്- നാമം
-
പുലർകാല മഞ്ഞ്
-
Pride goes before a fall
- ഭാഷാശൈലി
-
അഹങ്കാരം ആപത്താണ്
-
Put one pride in ones pocket
♪ പുറ്റ് വൻ പ്രൈഡ് ഇൻ വൻസ് പാകറ്റ്- ക്രിയ
-
ലക്ഷ്യപ്രാപ്തിക്കായി അപമാനം സഹിക്കുക