1. Priestly

    ♪ പ്രീസ്റ്റ്ലി
    1. നാമം
    2. ആചാര്യനുള്ള
    1. വിശേഷണം
    2. പൗരൗഹിത്യപരമായ
    3. പുരോഹിത വിഷയകമായ
  2. Family priest

    ♪ ഫാമലി പ്രീസ്റ്റ്
    1. നാമം
    2. കുടുംബപുരോഹിതൻ
  3. Head priest

    1. നാമം
    2. മേൽശാന്തി
  4. High priest

    ♪ ഹൈ പ്രീസ്റ്റ്
    1. നാമം
    2. മഹാചാര്യൻ
    3. പ്രധാന പുരോഹിതൻ
  5. Priest craft

    ♪ പ്രീസ്റ്റ് ക്രാഫ്റ്റ്
    1. നാമം
    2. പൗരോഹിത്യതന്ത്രം
  6. A jain priest

    1. നാമം
    2. ജൈനപുരോഹിതൻ
  7. Syrian priest

    ♪ സിറീൻ പ്രീസ്റ്റ്
    1. നാമം
    2. സുറിയാനി പുരോഹിതൻ
  8. Priest

    ♪ പ്രീസ്റ്റ്
    1. നാമം
    2. പാതിരി
    3. പുരോഹിതൻ
    4. വികാരി
    5. ശുശ്രൂഷകൻ
    6. പൂജകൻ
    7. പള്ളിയിലെ അച്ചൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക