-
Prime
♪ പ്രൈമ്- വിശേഷണം
-
മുഖ്യമായ
-
സർവ്വപ്രധാനമായ
- നാമം
-
പ്രഭാതം
-
തുടക്കം
-
ഉത്തമാംശം
- വിശേഷണം
-
മികച്ച
-
പ്രഥമമായ
-
തുടക്കമായ
-
ഉത്തമമായ
- ക്രിയ
-
തയ്യാറാക്കുക
- നാമം
-
യൗവനം
-
ഇളംപ്രായം
- വിശേഷണം
-
ആദികാലത്തേതായ
-
അഗ്രിമനായ
- നാമം
-
ഉത്തമദശാംശം
-
ഉഷഃപ്രാർത്ഥന
-
പരമോത്കർഷം
-
പുഷ്പകാലം
- ക്രിയ
-
തയ്യാറാകുക
- നാമം
-
ഏറ്റവും പ്രധാനപ്പെട്ട
-
പ്രധാനപ്പെട്ട സമയം
-
നവയൗവ്വനത്തിലുള്ള
-
മികച്ച പ്രായം
-
പരമമായ അവസ്ഥ
- വിശേഷണം
-
ഒന്നാമത്തേതായ
-
Prime cost
♪ പ്രൈമ് കാസ്റ്റ്- നാമം
-
മുതൽ
-
Prime cause
♪ പ്രൈമ് കാസ്- നാമം
-
ആദികാരണം
-
പ്രഥമകാരണം
-
Prime mover
♪ പ്രൈമ് മൂവർ- നാമം
-
മൂലശക്തി
-
ഹേതുഭൂതൻ
-
ചലനയന്ത്രം
-
Prime factor
♪ പ്രൈമ് ഫാക്റ്റർ- നാമം
-
അവിഭാജ്യഹാരകം
-
Prime nature
♪ പ്രൈമ് നേചർ- നാമം
-
പ്രഥമപ്രകൃതി
-
Pump priming
♪ പമ്പ് പ്രൈമിങ്- നാമം
-
എന്തെങ്കിലും ബിസിനസ്സിന്റെയോ വ്യവസായത്തിന്റെയോ വളർച്ചയ്ക്കുവേണ്ടി സർക്കാർ നൽകുന്ന നിക്ഷേപം
-
എന്തെങ്കിലും ബിസിനസ്സിൻറെയോ വ്യവസായത്തിൻറെയോ വളർച്ചയ്ക്കു വേണ്ടി സർക്കാർ നൽകുന്ന നിക്ഷേപം
-
Prime number
♪ പ്രൈമ് നമ്പർ- നാമം
-
അവിഭാജ്യസംഖ്യ
-
Prime minister
♪ പ്രൈമ് മിനസ്റ്റർ- നാമം
-
പ്രധാനമന്ത്രി
-
Prime knowledge
♪ പ്രൈമ് നാലജ്- നാമം
-
പരമജ്ഞാനം