1. Principally

    ♪ പ്രിൻസിപ്ലി
    1. -
    2. പ്രാധാന്യേന
    1. വിശേഷണം
    2. ഒന്നാമതായി
    3. പ്രധാനമായി
    4. മുഖ്യമായി
    1. നാമം
    2. പ്രധാന്യേന
    1. -
    2. വിശേഷേണ
  2. Principal axis

    ♪ പ്രിൻസപൽ ആക്സസ്
    1. നാമം
    2. മുഖ്യഅക്ഷം
  3. Principal cause

    ♪ പ്രിൻസപൽ കാസ്
    1. നാമം
    2. പ്രഥമകാരണം
  4. Principal

    ♪ പ്രിൻസപൽ
    1. വിശേഷണം
    2. മുഖ്യമായ
    1. നാമം
    2. പ്രധാനി
    3. അധിപതി
    4. തലവൻ
    1. വിശേഷണം
    2. ഉത്തമമായ
    1. നാമം
    2. പ്രമുഖൻ
    3. മേധാവി
    1. വിശേഷണം
    2. പ്രമുഖമായ
    3. പദവിയിലോ പ്രാധാന്യത്തിലോ ഒന്നാം സ്ഥാനത്തുള്ള
    4. കടം കൊടുക്കപ്പെട്ട
    1. -
    2. പലിശയ്ക്കു കൊടുക്കുന്ന മുതൽ
    1. വിശേഷണം
    2. മുന്നിട്ടുനിൽക്കുന്ന
    3. മുതലായ
    1. നാമം
    2. ആർക്കുവേണ്ടി മറ്റൊരാൾ ഏജന്റായിരിക്കുന്നുവോ അയാൾ
    1. വിശേഷണം
    2. പ്രധാനപ്പെട്ട
    1. -
    2. മൂലധനം
    1. നാമം
    2. പ്രധാന അദ്ധ്യാപകൻ
    3. പരമാചാര്യൻ
  5. Principality

    ♪ പ്രിൻസിപാലിറ്റി
    1. നാമം
    2. പ്രദേശം
    3. മൺഡലം
    4. രാജ്യം
    5. പ്രഭുത്വം
    6. ഉപസംസ്ഥാനം വാഴ്ച
    7. കോയ്മ
    8. രാഷ്ട്രം
    9. മണ്ധലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക