1. Principled

    ♪ പ്രിൻസപൽഡ്
    1. വിശേഷണം
    2. തത്ത്വദീക്ഷയുള്ള
    3. ധാർമ്മികമായ
    4. നീതിയുള്ള
  2. Directive principles

    ♪ ഡറെക്റ്റിവ് പ്രിൻസപൽസ്
    1. നാമം
    2. മാർഗനിർദ്ദേശകത്വത്ത്വങ്ങൾ
  3. Principle

    ♪ പ്രിൻസപൽ
    1. നാമം
    2. നിയമം
    3. പദ്ധതി
    4. സിദ്ധാന്തം
    5. തത്ത്വം
    6. സാരം
    7. അടിസ്ഥാനതത്ത്വം
    8. മൗലിക കാരണം
    9. ആദ്യകാരണം
    10. മൂലസൂത്രം
    11. വ്യക്തിയുടെ പെരുമാറ്റസംഹിത
    12. പ്രധാന പ്രമാണം
    13. യന്ത്രനിർമ്മാണത്തിനോ യന്ത്ര പ്രവർത്തനത്തിനോ അടിസ്ഥാനമായ പ്രകൃതിനിയമം
  4. Principles

    ♪ പ്രിൻസപൽസ്
    1. നാമം
    2. മര്യാദ
    3. പെരുമാറ്റസംഹിത
    4. തത്ത്വങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക