-
Print
♪ പ്രിൻറ്റ്- നാമം
-
അടയാളം
-
ചിഹ്നം
-
മുദ്ര
- ക്രിയ
-
മുദ്രണം ചെയ്യുക
-
അച്ചടിക്കുക
- നാമം
-
അച്ചടി
- ക്രിയ
-
അച്ചടിച്ചു പ്രചരിപ്പിക്കുക
- നാമം
-
അങ്കം
- ക്രിയ
-
പുസ്തകമച്ചടിച്ചു പ്രസിദ്ധപ്പെടുത്തുക
- നാമം
-
മുദ്രാങ്കം
-
മുദ്രിതസാധനം
-
മുദ്രണയന്ത്രം
-
അച്ചടിച്ചവാക്കുകൾ
- ക്രിയ
-
പതിപ്പ്
-
അമർത്തി അടയാളമെടുക്കൽ
-
അച്ചടിച്ച വാക്കുകൾ
-
Printed
♪ പ്രിൻറ്റഡ്- നാമം
-
മുദ്രിതസാധനം
- വിശേഷണം
-
അച്ചടിച്ച
-
Printing
♪ പ്രിൻറ്റിങ്- നാമം
-
മുദ്രണം
-
അച്ചടി
-
അച്ചടിപ്പണി
-
അച്ചുപതിക്കാരൻ
-
News print
♪ നൂസ് പ്രിൻറ്റ്- നാമം
-
വർത്തമാനപത്രങ്ങൾ അച്ചടിക്കുന്നതിനുള്ള കടലാസ്
-
Fine print
♪ ഫൈൻ പ്രിൻറ്റ്- നാമം
-
ചെറിയ അക്ഷരങ്ങൾ
-
Print pause
♪ പ്രിൻറ്റ് പോസ്- നാമം
-
എന്തെങ്കിലും കാരണത്താൽ പ്രിന്റിംഗ് പ്രവർത്തനം നിലക്കുന്ന അവസ്ഥ
-
Printing ink
♪ പ്രിൻറ്റിങ് ഇങ്ക്- നാമം
-
അച്ചുമഷി
-
Printing press
♪ പ്രിൻറ്റിങ് പ്രെസ്- നാമം
-
അച്ചടിയന്ത്രം
-
മുദ്രണശാല
-
അച്ചടി ശാല
-
അച്ചുകൂടം
-
Printed matter
♪ പ്രിൻറ്റഡ് മാറ്റർ- നാമം
-
അച്ചടിച്ച വസ്തു
-
Offset printing
♪ ഓഫ്സെറ്റ് പ്രിൻറ്റിങ്- നാമം
-
ഒരു പ്ലെയിറ്റിൽനിന്ൻ ഒരു റബർസിലിണ്ടറിലേക്കും, സിലിണ്ടറിൽ നിന്ൻ കടലാസ്, ലോഹത്തകിട് മുതലായവയിലേക്കും ചിത്രം മുതലായവ പകർത്തുന്ന അച്ചടിപ്രക്രിയ