1. Printer

    ♪ പ്രിൻറ്റർ
    1. നാമം
    2. പുസ്തകങ്ങളും മാസികകളും മറ്റും അച്ചടിക്കുന്നയാൾ
    3. കമ്പ്യൂട്ടറിൽ തയ്യാറാക്കിയിട്ടുള്ള വിവരങ്ങൾ നമ്മുടെ ഇഷ്ടപ്രകാരം കടലാസിലേക്ക് പകർത്തുന്നതിനുള്ള ഒരു ഉപകരണം
    4. അച്ചടിക്കുന്നവൻ
    5. അച്ചടിക്കുന്നതിനുള്ള യന്ത്രക്രമീകരണം
    6. ഒരു അച്ചടി സ്ഥാപനത്തിൻറെ ഉടമസ്ഥൻ
    7. അച്ചടിക്കാരൻ
    8. മുദ്രണം ചെയ്യുന്ന ഉപകരണം
  2. Line printer

    ♪ ലൈൻ പ്രിൻറ്റർ
    1. നാമം
    2. ഒരു കമ്പ്യൂട്ടർ സ്ക്രീനിലെ ഒരു വരിയിലെ വിവരങ്ങൾ മുഴുവൻ ഒരു പ്രാവശ്യംകൊണ്ട് പ്രിന്റ്ചെയ്യാൻ കഴിവുള്ള കമ്പ്യൂട്ടർ
  3. Page printer

    ♪ പേജ് പ്രിൻറ്റർ
    1. നാമം
    2. ഒരേ സമയം ഒരു മുഴുവൻ പേജ് അച്ചടിക്കത്തക്ക സംവിധാനമുള്ള ഒരു ഹൈസ്പീഡ് പ്രിന്റർ
  4. Laser printer

    ♪ ലേസർ പ്രിൻറ്റർ
    1. നാമം
    2. ലേസർ രശ്മിയുടെ സഹായത്താൽ ഡാറ്റകളുടെയോ വസ്തുതകളുടെയോ പ്രിന്റ് എടുക്കുന്ന ഉപകരണം
  5. Chain printer

    ♪ ചേൻ പ്രിൻറ്റർ
    1. നാമം
    2. ഒരു വരിയിലെ വിവരങ്ങൾ മുഴുവൻ ഒറ്റ തവണ കൊണ്ട് പ്രിന്റ് ചെയ്യാൻ കഴിവുള്ള പ്രിന്റർ
  6. Printers devil

    ♪ പ്രിൻറ്റർസ് ഡെവൽ
    1. നാമം
    2. പുത്തൽ അച്ചുപതിക്കാരൻ
    1. -
    2. അച്ചടിയിൽ വരുന്ന തെറ്റ്
  7. Non-impact printers

    1. നാമം
    2. കടലാസിൽ സ്പർശിക്കാതെ അച്ചടിക്കുന്ന തരം പ്രിന്റുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക