-
Prisoner
♪ പ്രിസനർ- നാമം
-
ജയിൽപ്പുള്ളി
-
തടവുകാരൻ
-
കുറ്റാരോപിതൻ
-
തടങ്കൽപ്പുള്ളി
-
Confined to prison
♪ കൻഫൈൻഡ് റ്റൂ പ്രിസൻ- വിശേഷണം
-
ജയിലിലടക്കപ്പെട്ട
-
Prison without bars
♪ പ്രിസൻ വിതൗറ്റ് ബാർസ്- നാമം
-
തുറന്ന ജയിൽ
-
Prison-house
- നാമം
-
കാരാഗൃഹം
-
Prison
♪ പ്രിസൻ- നാമം
-
കാരാഗൃഹം
-
ജയിൽ
-
തുറുങ്ക്
- ക്രിയ
-
തടവിലാക്കുക
-
തടവറ
- നാമം
-
തടങ്കൽപ്പാളയം
- ക്രിയ
-
വിലങ്ങിൽ വയ്ക്കുക
-
കാരാഗാരം