-
Privateer
- നാമം
-
കൊള്ളക്കാരൻ
-
സ്വകാര്യപ്പടക്കപ്പൽ
-
Private affair
♪ പ്രൈവറ്റ് അഫെർ- നാമം
-
സ്വന്തംകാര്യം
-
Private bodies
♪ പ്രൈവറ്റ് ബാഡീസ്- നാമം
-
സ്വകാര്യസ്ഥാപനങ്ങൾ
-
Private life
♪ പ്രൈവറ്റ് ലൈഫ്- നാമം
-
സ്വകാര്യജീവിതം
-
Private parts
♪ പ്രൈവറ്റ് പാർറ്റ്സ്- നാമം
-
ഗുഹ്യാവയവങ്ങൾ
-
ഗുഹ്യഭാഗങ്ങൾ
-
Private war
♪ പ്രൈവറ്റ് വോർ- -
-
കുടുംബങ്ങളോ വ്യക്തികളോ തമ്മിലുള്ള നിയമവിരുദ്ധപോർ
- നാമം
-
കുടിപ്പോർ
-
Private way
♪ പ്രൈവറ്റ് വേ- നാമം
-
സ്വകാര്യ വഴി
-
In private
♪ ഇൻ പ്രൈവറ്റ്- വിശേഷണം
-
രഹസ്യമായി
-
Private
♪ പ്രൈവറ്റ്- വിശേഷണം
-
രഹസ്യമായ
-
ഗൂഢമായ
-
സ്വകാര്യമായ
-
സ്വകീയമായ
-
തനതായ
-
വ്യക്തിഗതമായ
-
സ്വന്തമായ
-
പരസ്യമില്ലാത്ത
-
ആന്തരമായ
-
അനൗദ്യോഗികമായ
-
ആരുമറിയാത്ത
-
വെളിപ്പെടുത്താത്ത
-
സർക്കാരുദ്യോഗമില്ലാത്ത
- നാമം
-
സാധാരണ സൈനികൻ
-
Privately
♪ പ്രൈവറ്റ്ലി- വിശേഷണം
-
രഹസ്യമായി
-
പ്രത്യേകമായി
- -
-
തനിയെ
- വിശേഷണം
-
ഗൂഢമായി
- -
-
ആരുമറിയാതെ
-
സ്വകാര്യത്തിൽ