-
Privileged
♪ പ്രിവ്ലജ്ഡ്- വിശേഷണം
-
പ്രബലമായ
-
വിശേഷാവകാശമുള്ള
-
പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കുന്ന
-
പ്രത്യേകാവകാശമുള്ള
-
വിശേഷാധികാരമുള്ള
-
Privilege
♪ പ്രിവ്ലജ്- നാമം
-
അനുഗ്രഹം
-
ആശീർവാദം
-
കുത്തകാവകാശം
-
വിശേഷാധികാരം
-
പ്രത്യേകാവകാശം
-
അവകാശവിശേഷം
-
വിശേഷഭാഗ്യം
-
പ്രത്യേകാനുകൂല്യം
- ക്രിയ
-
അധികാരമോ അവകാശമോ കൊടുക്കുക
- നാമം
-
പ്രത്യേകാധികാരം
-
വിശേഷാവകാശം