-
Privy
♪ പ്രിവി- വിശേഷണം
-
രഹസ്യമായ
-
ഗൂഢമായ
- നാമം
-
സ്വകാര്യമുറി
-
സ്വകാര്യമായ
- വിശേഷണം
-
മറവിലുള്ള
-
ഗോപ്യമായ
-
കളവായ
-
വിവിക്തമായ
-
പ്രത്യേകം വേർതിരിച്ച
-
രഹസ്യോപയോഗ മാത്രമായ
-
ഒളിച്ചു ചെയ്യുന്ന
- നാമം
-
മറപ്പുര
-
ശൗചഗൃഹം
-
Privy council
♪ പ്രിവി കൗൻസൽ- നാമം
-
രാജകീയ സമിതി
-
രാജാവിന്റെ ഉപദേശകസമിതി
-
രാജാവിൻറെ ഉപദേശകസമിതി
-
Privy councillor
- നാമം
-
പ്രിവി കൗൺസിൽ അംഗം
-
Privy purse
♪ പ്രിവി പർസ്- നാമം
-
രാജകീയ ഭൺഡാരം
-
രാജാവിന്റെ സ്വന്തം ചെലവിനുള്ള ധനം
-
സ്വകീയ ഭൺഡാരം
-
രാജഭൺഡാരം
-
രാജാവിന്റെ സ്വകാര്യ ചെലവിൻ പൊതു ഭൺഡാരത്തിൽ നിന്ൻ നൽകുന്ന അലവൻസ്
-
സ്വകീയ ഭണ്ഡാരം
-
രാജഭണ്ഡാരം
-
രാജാവിൻറെ സ്വകാര്യ ചെലവിന് പൊതു ഭണ്ഡാരത്തിൽ നിന്ന് നൽകുന്ന അലവൻസ്
-
Privy seal
♪ പ്രിവി സീൽ- നാമം
-
രാജമുദ്ര