1. Probate

    ♪ പ്രോബേറ്റ്
    1. ക്രിയ
    2. തെളിയിക്കുക
    3. സ്ഥാപിക്കുക
    1. നാമം
    2. മരണപത്രസ്ഥാപനോദ്യോഗസ്ഥൻ
    3. മരണശാസനസാക്ഷ്യം
    4. നിശ്ചയപത്രം സ്ഥാപിക്കാനുള്ള പ്രമാണം
  2. Probation officer

    ♪ പ്രോബേഷൻ ഓഫസർ
    1. നാമം
    2. പ്രാബേഷൻ ഓഫീസർ
    3. നിരീക്ഷണത്തിലിരിക്കുന്ന കുറ്റവാളികളുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ
    4. പ്രൊബേഷൻ ഓഫീസർ
  3. Probation

    ♪ പ്രോബേഷൻ
    1. നാമം
    2. ജോലിക്കാരന്റേയും മറ്റും പരീക്ഷണകാലം
    3. പ്രാരംഭ പരിശീലനകാലഘട്ടം
    4. നല്ല നടത്തയ്ക്കുള്ള ജാമ്യത്തിൽ കഴിയുന്ന കാലം
    5. സ്വഭാവപഠന കാലാവധി
    6. പരീക്ഷിക്കൽ
    7. നിരീക്ഷണഘട്ടം
    8. സദാചാരപരീക്ഷണം
    9. പ്രാരംഭപരിശീലനഘട്ടം
  4. Probational

    1. വിശേഷണം
    2. പരീക്ഷണാർത്ഥമുള്ള
  5. Probative

    ♪ പ്രോബേറ്റിവ്
    1. വിശേഷണം
    2. തെളിവായ
    3. പരീക്ഷാർത്ഥമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക