-
Probative
♪ പ്രോബേറ്റിവ്- വിശേഷണം
-
തെളിവായ
-
പരീക്ഷാർത്ഥമായ
-
Probation officer
♪ പ്രോബേഷൻ ഓഫസർ- നാമം
-
പ്രാബേഷൻ ഓഫീസർ
-
നിരീക്ഷണത്തിലിരിക്കുന്ന കുറ്റവാളികളുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ
-
പ്രൊബേഷൻ ഓഫീസർ
-
Probate
♪ പ്രോബേറ്റ്- ക്രിയ
-
തെളിയിക്കുക
-
സ്ഥാപിക്കുക
- നാമം
-
മരണപത്രസ്ഥാപനോദ്യോഗസ്ഥൻ
-
മരണശാസനസാക്ഷ്യം
-
നിശ്ചയപത്രം സ്ഥാപിക്കാനുള്ള പ്രമാണം
-
Probation
♪ പ്രോബേഷൻ- നാമം
-
ജോലിക്കാരന്റേയും മറ്റും പരീക്ഷണകാലം
-
പ്രാരംഭ പരിശീലനകാലഘട്ടം
-
നല്ല നടത്തയ്ക്കുള്ള ജാമ്യത്തിൽ കഴിയുന്ന കാലം
-
സ്വഭാവപഠന കാലാവധി
-
പരീക്ഷിക്കൽ
-
നിരീക്ഷണഘട്ടം
-
സദാചാരപരീക്ഷണം
-
പ്രാരംഭപരിശീലനഘട്ടം
-
Probational
- വിശേഷണം
-
പരീക്ഷണാർത്ഥമുള്ള