-
Probe
♪ പ്രോബ്- ക്രിയ
-
പരിശോധിക്കുക
-
അന്വേഷിക്കുക
- നാമം
-
ശരീരത്തിൽ തറഞ്ഞിരിക്കുന്ന വസ്തുക്കൾ
- ക്രിയ
-
ശസ്ത്രക്കോലിട്ടു നോക്കുക
-
അതിസൂക്ഷ്മം ആലോചിച്ചു നോക്കുക
-
ചുഴിഞ്ഞു പരിശോധിക്കുക
- നാമം
-
വ്രണങ്ങളിൽ കടത്തിശോധന ചെയ്യാനുള്ള ഉപകരണം
-
ആഴത്തിലുള്ള അന്വേഷണം
-
സൂക്ഷ്മപരിശോധനയ്ക്കുള്ള ഉപകരണം
-
Probing
♪ പ്രോബിങ്- വിശേഷണം
-
അന്വേഷിക്കാവുന്ന
-
പരിശോധിക്കാവുന്ന
-
Space probe
♪ സ്പേസ് പ്രോബ്- നാമം
-
ഒരു ബഹിരാകാശവാഹനം
-
ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരം അയയ്ക്കുന്ന ഒരു ബാഹ്യാകാശപേടകം