-
Process
♪ പ്രാസെസ്- നാമം
-
നടപടിക്രമം
-
നടപടി
-
അഭിയോഗം
-
പദ്ധതി
- ക്രിയ
-
പുറപ്പെടുക
- നാമം
-
സംഭവം
-
ധർമ്മം
- ക്രിയ
-
നടക്കുക
- നാമം
-
വളർച്ച
-
കാര്യക്രമം
-
പ്രക്രിയ
-
ചെയ്യുന്ന മുറ
-
പരിണാമപദ്ധതി
-
കാലക്രമം
-
പരിണാമക്രമം
- ക്രിയ
-
പ്രത്യേക നടപടി സ്വീകരിക്കുക
- നാമം
-
രീതിക്രിയ
- ക്രിയ
-
അസംസ്കൃതവസ്തുവിനെ ഉൽപ്പന്നമായി മാറ്റിയെടുക്കുക
- നാമം
-
സമ്പ്രദായം
-
Procession
♪ പ്രസെഷൻ- നാമം
-
ശ്രേണി
-
പ്രദക്ഷിണം
-
ഗമനം
-
എഴുന്നെള്ളിപ്പ്
-
ഘോഷയാത്ര
-
പുറപ്പാട്
-
പ്രഗമനം
-
എഴുന്നള്ളത്ത്
-
Processive
- വിശേഷണം
-
പുരോഗമിക്കുന്ന
-
വളർന്നുവരുന്ന
-
In process
♪ ഇൻ പ്രാസെസ്- ക്രിയാവിശേഷണം
-
നടപടിയിൽ
-
പ്രവർത്തനത്തിൽ
-
Process time
♪ പ്രാസെസ് റ്റൈമ്- നാമം
-
ഹൈലെവൽ ഭാഷയിലുള്ള ഒരു പ്രോഗ്രാം ഏതെങ്കിലും ഒരു പ്രാസസിംഗ് പ്രോഗ്രാം ഉപയോഗിച്ച് മെഷീൻകോഡിലേക്ക് പരിവർത്തനം ചെയ്യുന്നതിൻ കമ്പ്യൂട്ടറുകൾ എടുക്കുന്ന സമയം
-
Process-verbal
- നാമം
-
ഔദ്യോഗികനടപടിക്കുറിപ്പ്
-
Cupping process
- നാമം
-
കപ്പുവെച്ച് പഴുപ്പെടുക്കൽ
-
Data processing
♪ ഡേറ്റ പ്രാസെസിങ്- നാമം
-
കമ്പ്യൂട്ടറിൻ ലഭിച്ച വസ്തുക്കളിൻമേലുള്ള സ്വയം പ്രവർത്തിത ക്രമീകരണം
-
List processing
♪ ലിസ്റ്റ് പ്രാസെസിങ്- നാമം
-
ഡാറ്റയിലെ വിവിധ ഘടകങ്ങൾ ഒരു പ്രത്യേക ലിസ്റ്റിൽ ക്രമമായി അടുക്കി ഡാറ്റകളെ പ്രോസസ് ചെയ്യുന്ന രീതി
-
Chemical process
♪ കെമകൽ പ്രാസെസ്- നാമം
-
രസതന്ത്ര പ്രയോഗം