-
Process time
♪ പ്രാസെസ് റ്റൈമ്- നാമം
-
ഹൈലെവൽ ഭാഷയിലുള്ള ഒരു പ്രോഗ്രാം ഏതെങ്കിലും ഒരു പ്രാസസിംഗ് പ്രോഗ്രാം ഉപയോഗിച്ച് മെഷീൻകോഡിലേക്ക് പരിവർത്തനം ചെയ്യുന്നതിൻ കമ്പ്യൂട്ടറുകൾ എടുക്കുന്ന സമയം
-
In process of time
♪ ഇൻ പ്രാസെസ് ഓഫ് റ്റൈമ്- അവ്യയം
-
കാലക്രമേണ
- -
-
കാലഗതിയിൽ