1. Processor

    ♪ പ്രാസെസർ
    1. -
    2. കമ്പ്യൂട്ടറിലുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ച് അവയെ വേണ്ട വിധത്തിൽ അപഗ്രഥിച്ച് ആ നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന യൂണിറ്റ്
    1. നാമം
    2. ഭക്ഷണപദാർത്ഥങ്ങളെ ചെറുതായി മുറിക്കുന്നതിനും കലർത്തുന്നതിനും ഉളള യന്ത്രം
    3. വസ്തുതകൾ കൈകാര്യം ചെയ്യുന്നയന്ത്രം
  2. Food processor

    ♪ ഫൂഡ് പ്രാസെസർ
    1. നാമം
    2. അരവുയന്ത്രം
    3. ആട്ടുയന്ത്രം
  3. Word processor

    ♪ വർഡ് പ്രാസെസർ
    1. നാമം
    2. എഴുത്തുകളും മറ്റെല്ലാത്തരത്തിലുള്ള റിപ്പോർട്ടുകളും തയ്യാറാക്കുന്നതിനുള്ള ഒരു സോഫ്ട്വെയർ
    3. വേർഡ് പ്രാസ്സസർ
    4. വിവരങ്ങൾ എഴുതുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ഒരു പ്രോഗ്രാമിന്റെ പ്രയോഗം
    5. വേർഡ് പ്രോസ്സസർ
    6. വിവരങ്ങൾ എഴുതുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ഒരു പ്രോഗ്രാമിൻറെ പ്രയോഗം
  4. Language processor

    ♪ ലാങ്ഗ്വജ് പ്രാസെസർ
    1. ക്രിയ
    2. ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രോഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രോഗ്രാമായി പരിവർത്തനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക